Monday, June 7, 2010

ഒരു ഗുഡ് ന്യൂസ്‌


എല്ലാവര്ക്കും ഒരു ഗുഡ് ന്യൂസ്‌... എനിക്ക് ഒരു മകനുണ്ടായി കഴിഞ്ഞ ഒക്ടോബറില്‍ അവന്റെ പേര് ആല്‍വിന്‍ അന്ന് ഇട്ടു... ഇപ്പോള്‍ എട്ടു മാസം ആയി.. ദൈവം സഹായിച്ചു ഞങ്ങള്‍ എല്ലാം സന്തോഷമായി ഇരിക്കുന്നു... എലാവരും ഞങ്ങളുടെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കണം...